Wednesday, January 14, 2009

Enikku ishtappetta varikal ....

സുഖമായാലും ദുഃമായാലും അതിരുവിട്ടു

പ്രകടിപ്പിക്ക്ന്ന നമ്മള്‍ എത്ര സ്വര്താരന്
------------------------------------------------------------------------------------------------------------

വികാരങ്ങള്‍ വിചാരങ്ങളെ മറികടക്കുന്ന
ലോകാക്ത് നിന്നു പോകുവാന്‍ എനിക്ക് വിഷമമില്ല
------------------------------------------------------------------------------------------------------------

തുറക്കാത്ത കൊവിളുകള്‍ക്ക് മുന്നിലും
കണ്ണടച്ചിരിക്കുന്ന ദേവന്മാര്‍ക്ക് മുന്നിലും
എനിക്ക് വേണ്ടി പ്രാര്‍ത്തിക്കുന്നവരോട് എനിക്ക് സ്നേഹമില്ലാന്ജീട്ടല്ല
നഷ്ടപ്പെടലിന്റെ വേദനക്കും വിരഹത്തിന്റെ മരുഭൂമിക്കുമാപ്പുരം
എന്നെ പ്രതീക്ഷിച്ചു ആരൊക്കെയോ ഉണ്ട് ......
------------------------------------------------------------------------------------------------------------

നാലുകെട്ടിന്റെ ഉമ്മറപ്പടിയില്‍
നിറഞ്ഞ് പുന്ചിരിയുമായി നില്‍കുന്ന
ആരൊക്കെയോ നിന്നെപ്പോലെ .....
------------------------------------------------------------------------------------------------------------

ദിവസങ്ങളുടെ സുഖങ്ങല്‍ക്കൊടുവില്‍
സുഖമുള്ള നോബരവുമായി എന്നും
നിന്റെ ചിന്തകള്‍ എന്നില്‍ നിറഞ്ഞു
------------------------------------------------------------------------------------------------------------

സ്നേഹത്തിനു പോലും പിശുക്ക് കാണിക്കുന്ന
ഈ ലോകത്ത് നിന്നും ജഹാന്‍ യാത്രയാവുകയാണ്
ഒരു കുഞ്ഞ് നക്ഷത്രമായി ജഹാന്‍ വീണ്ടും വരും
താഴിട്ടു പൂട്ടിയ നിന്റെ മനസിലേക്ക്
എത്തി നൊകൂന്ന ആ പഴയ കൂട്ടുകാരന്‍ .....
------------------------------------------------------------------------------------------------------------

കാലത്തിന്റെ കൈകളില്‍ എല്ലാ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും
എല്ലാ തെറ്റുകള്‍ക്കുള്ള മാപ്പുമുണ്ടാകും
------------------------------------------------------------------------------------------------------------

ക്ഷമിക്കുന്നതു നല്ലതാണു
പക്ഷെ മറക്കുന്നതാണ് അതിലും നല്ലത്
------------------------------------------------------------------------------------------------------------

നിറങ്ങള്‍ തന്‍ വൃത്തം ഒഴിജ്തോരീ മണ്ണില്‍
മരജ്ച സന്ധ്യകള്‍ പുനര്‍ജനിക്കുമോ ?
പറന്ന പക്ഷികള്‍ എനിയുമെതുമോ ?....

No comments:

Post a Comment