Wednesday, January 14, 2009

ഒടുങ്ങാത്ത വേദനകളും ഓര്‍ക്കനിഷ്ടപ്പെടാത്ത ഓര്‍മകളും

ഒടുങ്ങാത്ത വേദനകളും ഓര്‍ക്കനിഷ്ടപ്പെടാത്ത ഓര്‍മകളും
ഒരിക്കലും മടക്കിതരാത്ത ഹൃദയങ്ങളും
എല്ലാമിരുന്നാലും ജിവിതം എത്ര മനോഹരമാണ്
--------------------------------------------------------------------------------------------
ജീവിതത്തിന്റെ
വാതായനങ്ങള്‍ തുറന്നിടുമ്പോള്‍
ശീതള സ്പര്‍ശവുമായി കടന്നു വരുന്ന മുഖങ്ങള്‍ !
ചെന്ച്ചുണ്ടില്‍ പുന്ചിരിയുമായി കടന്നു വരുന്ന സൗഹൃദം
സുഹൃത്തുക്കള്‍ , ബന്ധുക്കള്‍ , സ്മരിക്കെണ്ടാവര്‍ ,വിസ്മരിക്കെണ്ടവര്‍ അങ്ങിനെ പലരും .....
--------------------------------------------------------------------------------------------------

സ്നേഹത്തിന്‍റെ ആഴം യഥാര്‍ഥത്തില്‍ മനസിലാക്കുന്നത്‌
പിരിയാതെ മറ്റൊരു വഴിയില്ല്ലെന്നു മനസിലാക്കുബോഴാണ്
--------------------------------------------------------------------------------------------------

നമ്മള്‍ സ്നേഹിക്കുന്നവര്‍ പിന്നില്‍ നിന്നും കുത്തിയാല്‍
അതിനോതിരി നൊമ്പരം കൂടും
--------------------------------------------------------------------------------------------------

മനസാണ് ഏറ്റവും വലിയ കോട്ട
മനസ് തകര്‍ന്നാല്‍ യുദ്ധത്തില്‍ തോറ്റു
--------------------------------------------------------------------------------------------------

ഒന്നും നിങ്ങള്‍ക്കയിട്ടില്ലെന്‍ പാനപാത്രത്തില്‍
വെറും ജീവാംശം ശേഷിക്കുമീ സ്നേഹസധേശം മാത്രം
-------------------------------------------------------------------------------------------------
ബന്ധങ്ങള്‍ അര്‍ത്ഥവാതകുന്നത് പലപ്പോഴും
പതിച്ചു കിട്ടിയ അതിരുകള്‍ ബെധിക്കുംബോഴാണ്
------------------------------------------------------------------------------------------------

സ്നേഹം തോട്ടങ്ങളില്‍ വളരുന്നില്ല
കമ്പോളങ്ങളില്‍ വില്‍ക്കപ്പെടുന്നില്ല
ആത്മസമര്‍പ്പണം കൊണ്ടേ അത് നേടാനാകൂ
-------------------------------------------------------------------------------------------------

സന്തോഷം അപൂര്‍വമയെതുന്ന സന്ദറ്ശകനാണു
എന്നാല്‍ വേദന നൊമ്മോടു ഒട്ടിപ്പിടിചിരിക്കുന്നു
-------------------------------------------------------------------------------------------------

No comments:

Post a Comment