ഞാന്‍ മനസിനെ വെറുക്കുന്നു
ചിലപ്പോള്‍ സ്നേഹിക്കുന്നു
മനസിനെ മാത്രം സ്നേഹിക്കുകയും
വെറുക്കുകയും ചെയ്യുന്ന ഞാന്‍ ഭ്രാന്ദനല്ലേ
--- നാറാണത്ത്
Friday, January 30, 2009
ജീവിതം
ജീവിതം എണ്ണ ചീട്ടുകളിയിലെ മികവ്
ഒരു നല്ല കൈ ലഭിക്കുന്നതിലല്ല
ചീത്ത കൈ കിട്ടിയിട്ടും നന്നായി കളിക്കുന്നതിലാണ്
---------------------------------------------------------------
നാം ശരിയെന്നു മനസിലാക്കുന്നത് പത്തു
അബദ്ധങ്ങളില്‍ നിന്നാകണം ,നൂറു
ഉദാഹരണങ്ങളില്‍ നിന്നകരുത്
--------------------------------------------------------------
വീഴ്ച വരാതിരിക്കില്ല , ഓരോ വീഴ്ചയില്‍ നിന്നുള്ള
ഉയര്‍ച്ചയാണ് ഏറ്റവും വലിയ മഹത്വം
--------------------------------------------------------------
എന്തെങ്ങിലും ചെയ്യുന്നവനെ എന്തെങ്ങിലും
തെറ്റ് പറ്റആരുള്ളു ,പക്ഷെ യാതൊന്നും ചെയ്യതവനാണ്
ഏറ്റവും വലിയ തെറ്റുകാരന്‍
--------------------------------------------------------------
ദയ നിറഞ്ഞ ചെറിയ പ്രവൃത്തികള്‍
സ്നേഹം നിറഞ്ഞ അല്പം വാക്കുകള്‍
ഇത്രയും മതി ഈ ഭൂമിയെ സ്വര്‍ഗമെന്നപോലെ
സന്തോഷ പ്രദമാക്കാന്‍
--------------------------------------------------------------
ആരുടെ ദിനങ്ങള്‍ തന്നെപ്പറ്റ്ഇയുള്ള
തികഞ്ഞ അജ്താനത്തില്‍ കഴിഞ്ഞു പോയോ
അവനാണ് യഥാര്‍ഥത്തില്‍ നഷ്ടം പറ്റിയിട്ടുള്ളത്
--------------------------------------------------------------
ജീവിതം ഒരു തംബുരുവിന്റെ ശ്രുതി അല്ലല്ലോ
തകര്‍ത്തു പെയ്യുന്ന ഇലഞ്ഞിത്തര മേളമല്ലേ
അതിനെ മുഴുവനായല്ലേ ഇഷ്ടപ്പെടുന്നത്
-------------------------------------------------------------------
സന്തോഷം അപൂര്‍മയെത്ത്ഉന്ന സന്ദരശകനാന്
എന്നാല്‍ വേദന നമ്മോടു ഒട്ടിപ്പിടിചിരിക്കുന്നു
----------------------------------------------------------------------
നമ്മുടെ ആത്മര്തമായ ചിരിയില്‍ പോലും
വേദന കലര്‍ന്നിരിക്കുന്നു
------------------------------------------------------------------------

Wednesday, January 14, 2009
ഒടുങ്ങാത്ത വേദനകളും ഓര്‍ക്കനിഷ്ടപ്പെടാത്ത ഓര്‍മകളും
ഒടുങ്ങാത്ത വേദനകളും ഓര്‍ക്കനിഷ്ടപ്പെടാത്ത ഓര്‍മകളും
ഒരിക്കലും മടക്കിതരാത്ത ഹൃദയങ്ങളും
എല്ലാമിരുന്നാലും ജിവിതം എത്ര മനോഹരമാണ്
--------------------------------------------------------------------------------------------
ജീവിതത്തിന്റെ വാതായനങ്ങള്‍ തുറന്നിടുമ്പോള്‍
ശീതള സ്പര്‍ശവുമായി കടന്നു വരുന്ന മുഖങ്ങള്‍ !
ചെന്ച്ചുണ്ടില്‍ പുന്ചിരിയുമായി കടന്നു വരുന്ന സൗഹൃദം
സുഹൃത്തുക്കള്‍ , ബന്ധുക്കള്‍ , സ്മരിക്കെണ്ടാവര്‍ ,വിസ്മരിക്കെണ്ടവര്‍ അങ്ങിനെ പലരും .....
--------------------------------------------------------------------------------------------------
സ്നേഹത്തിന്‍റെ ആഴം യഥാര്‍ഥത്തില്‍ മനസിലാക്കുന്നത്
പിരിയാതെ മറ്റൊരു വഴിയില്ല്ലെന്നു മനസിലാക്കുബോഴാണ്
--------------------------------------------------------------------------------------------------
നമ്മള്‍ സ്നേഹിക്കുന്നവര്‍ പിന്നില്‍ നിന്നും കുത്തിയാല്‍
അതിനോതിരി നൊമ്പരം കൂടും
--------------------------------------------------------------------------------------------------
മനസാണ് ഏറ്റവും വലിയ കോട്ട
മനസ് തകര്‍ന്നാല്‍ യുദ്ധത്തില്‍ തോറ്റു
--------------------------------------------------------------------------------------------------
ഒന്നും നിങ്ങള്‍ക്കയിട്ടില്ലെന്‍ പാനപാത്രത്തില്‍
വെറും ജീവാംശം ശേഷിക്കുമീ സ്നേഹസധേശം മാത്രം
-------------------------------------------------------------------------------------------------
ബന്ധങ്ങള്‍ അര്‍ത്ഥവാതകുന്നത് പലപ്പോഴും
പതിച്ചു കിട്ടിയ അതിരുകള്‍ ബെധിക്കുംബോഴാണ്
------------------------------------------------------------------------------------------------
സ്നേഹം തോട്ടങ്ങളില്‍ വളരുന്നില്ല
കമ്പോളങ്ങളില്‍ വില്‍ക്കപ്പെടുന്നില്ല
ആത്മസമര്‍പ്പണം കൊണ്ടേ അത് നേടാനാകൂ
-------------------------------------------------------------------------------------------------
സന്തോഷം അപൂര്‍വമയെതുന്ന സന്ദറ്ശകനാണു
എന്നാല്‍ വേദന നൊമ്മോടു ഒട്ടിപ്പിടിചിരിക്കുന്നു
-------------------------------------------------------------------------------------------------
Enikku ishtappetta varikal ....
സുഖമായാലും ദുഃമായാലും അതിരുവിട്ടു
പ്രകടിപ്പിക്ക്ന്ന നമ്മള്‍ എത്ര സ്വര്താരന്
------------------------------------------------------------------------------------------------------------
വികാരങ്ങള്‍ വിചാരങ്ങളെ മറികടക്കുന്ന
ലോകാക്ത് നിന്നു പോകുവാന്‍ എനിക്ക് വിഷമമില്ല
------------------------------------------------------------------------------------------------------------
തുറക്കാത്ത കൊവിളുകള്‍ക്ക് മുന്നിലും
കണ്ണടച്ചിരിക്കുന്ന ദേവന്മാര്‍ക്ക് മുന്നിലും
എനിക്ക് വേണ്ടി പ്രാര്‍ത്തിക്കുന്നവരോട് എനിക്ക് സ്നേഹമില്ലാന്ജീട്ടല്ല
നഷ്ടപ്പെടലിന്റെ വേദനക്കും വിരഹത്തിന്റെ മരുഭൂമിക്കുമാപ്പുരം
എന്നെ പ്രതീക്ഷിച്ചു ആരൊക്കെയോ ഉണ്ട് ......
------------------------------------------------------------------------------------------------------------
നാലുകെട്ടിന്റെ ഉമ്മറപ്പടിയില്‍
നിറഞ്ഞ് പുന്ചിരിയുമായി നില്‍കുന്ന
ആരൊക്കെയോ നിന്നെപ്പോലെ .....
------------------------------------------------------------------------------------------------------------
ദിവസങ്ങളുടെ സുഖങ്ങല്‍ക്കൊടുവില്‍
സുഖമുള്ള നോബരവുമായി എന്നും
നിന്റെ ചിന്തകള്‍ എന്നില്‍ നിറഞ്ഞു
------------------------------------------------------------------------------------------------------------
സ്നേഹത്തിനു പോലും പിശുക്ക് കാണിക്കുന്ന
ഈ ലോകത്ത് നിന്നും ജഹാന്‍ യാത്രയാവുകയാണ്
ഒരു കുഞ്ഞ് നക്ഷത്രമായി ജഹാന്‍ വീണ്ടും വരും
താഴിട്ടു പൂട്ടിയ നിന്റെ മനസിലേക്ക്
എത്തി നൊകൂന്ന ആ പഴയ കൂട്ടുകാരന്‍ .....
------------------------------------------------------------------------------------------------------------
കാലത്തിന്റെ കൈകളില്‍ എല്ലാ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും
എല്ലാ തെറ്റുകള്‍ക്കുള്ള മാപ്പുമുണ്ടാകും
------------------------------------------------------------------------------------------------------------
ക്ഷമിക്കുന്നതു നല്ലതാണു
പക്ഷെ മറക്കുന്നതാണ് അതിലും നല്ലത്
------------------------------------------------------------------------------------------------------------
നിറങ്ങള്‍ തന്‍ വൃത്തം ഒഴിജ്തോരീ മണ്ണില്‍
മരജ്ച സന്ധ്യകള്‍ പുനര്‍ജനിക്കുമോ ?
പറന്ന പക്ഷികള്‍ എനിയുമെതുമോ ?....
Monday, January 12, 2009
quotes
Its easy to hate ,But it is healthy to love –
Dr. S. Radhakrishnan
Each morning see some task begun,
Each evening sees it close;
Something attempted ,Something done,
Has earned a nights response !!!
Blacksmith
Saturday, January 10, 2009
Lionel Richie - Just Can't Say Goodbye
Here I stand
Without an overcoat in january
Where did I go wrong
I try to smile
But my heart’s a heavy load to carry
Baby, now you’re gone
Maybe there’s a way to stop
The rain before it’s falling
Maybe I’m a fool to even try
But I can’t say goodbye
How can I walk away
When my heart wants you to stay
And I can’t tell you why
I know the feeling’s gone and I know I should be strong
But I just can’t say goodbye
Here I go
Running after dreams and chasing rainbows
Trying to hold on to your heart
I made it through another lonely night
Just thinking of you
I long to be right where you are
Maybe there’s a way to stop
The hands of time from turning
Maybe it just hurts too much to try
But I can’t say goodbye
How can I walk away
When my heart wants you to stay
And I can’t tell you why
I know the feeling’s gone and I know I should be strong
But I just can’t say goodbye
Maybe there’s a way to stop
The rain before it’s falling
Maybe I’m a fool to even try
I can’t say goodbye
How can I walk away
When my heart wants you to stay, oh yeah
And I can’t tell you why
Yes, I know the feeling’s gone, and I know I should be strong
But I just can’t say goodbye
No I just can’t say goodbye
Friday, January 9, 2009
Nee kanumo..
nee kaanumo thengumen ulkkadal
saghi neeyariyumo vingumee gadhgadham
veruthe ennalum ormmavannen mizhiniranju
minduvan kothiyumayen karal pidanju
en vaakkukal vadi veena pookalaayi
mooka sandhyil anyanaayi maari njan(2)
koodanjau kathiru kanakili
evideyo maanjupoyi santhwangal(nee kanumo)
paazhamannile baashadharayaanu njan
viraha rathri than paathira chinthu njaan(2)
onnu kelkkoo jeevitham poyoree
pazhamulam thandile nombarangal(nee kanumo)
Lionel Richie - Hello
I've been alone with you
Inside my mind
And in my dreams I've kissed your lips
A thousand times
I sometimes see you
Pass outside my door
Hello!
Is it me you're looking for?
I can see it in your eyes
I can see it in your smile
You're all I've ever wanted
And my arms are open wide
Because you know just what to say
And you know just what to do
And I want to tell you so much
I love you
I long to see the sunlight in your hair
And tell you time and time again
How much I care
Sometimes I feel my heart will overflow
Hello!
I've just got to let you know
Because I wonder where you are
And I wonder what you do
Are you somewhere feeling lonely?
Or is someone loving you?
Tell me how to win your heart
For I haven't got a clue
But let me start by saying I love you
Hello!
Is it me you're looking for?
Because I wonder where you are
And I wonder what you do
Are you somewhere feeling lonely?
Or is someone loving you?
Tell me how to win your heart
For I haven't got a clue
But let me start by saying I love you
http://www.youtube.com/watch?v=PDZcqBgCS74&feature=related
Daivathinte vikrithikal -
ഇരുളിന്‍ മഹാ നിദ്രയില്‍ നിന്നുണര്ത്തി നീ
നിറമുള്ള ജീവിത പീലി തന്നു...
എന്റെ ചിറകിനാകാശവും നീ തന്നു
നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നു
ആത്മ ശിഖരത്തിലൊരു കൂടു തന്നു
ഒരു കുഞ്ഞു പൂവിലും തളിര്‍ കാറ്റിലും
നിന്നെ നീയായ് മണക്കുന്നതെങ്ങു വേറെ
ജീവനൊഴുകുമ്പൊഴൊരു തുള്ളി ഒഴിയാതെ നീ തന്നെ നിറയുന്ന പുഴയെങ്ങു വേറെ
കനവിന്റെ ഇതളായി നിന്നെപ്പടര്ത്തി നീ വിരിയിച്ചൊരാകാശമെങ്ങു വേറെ
ഒരു കൊച്ചു രാപ്പാടി കരയുമ്പൊഴും
നേര്ത്തൊരരുവി തന്‍ താരാട്ടു തളരുമ്പൊഴും
കനിവിലൊരു കല്ലു കനി മധുരമാകുമ്പൊഴും
കാലമിടറുമ്പൊഴും
നിന്റെ ഹൃദയത്തില്‍ ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നു
നിന്നിലഭയം തിരഞ്ഞു പൊകുന്നു
അടരുവാന്‍ വയ്യ….
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്ഗ്ഗം വിളിച്ചാലും
ഉരുകി നിന്നാത്മാവിന്‍ ആഴങ്ങളില്‍ വീണു പൊലിയുമ്പൊഴാണെന്റെ സ്വര്ഗം
നിന്നിലടിയുന്നതേ നിത്യസത്യം...
Subscribe to:
Posts (Atom)