Friday, January 30, 2009

ജീവിതം

ജീവിതം എണ്ണ ചീട്ടുകളിയിലെ മികവ്
ഒരു നല്ല കൈ ലഭിക്കുന്നതിലല്ല
ചീത്ത കൈ കിട്ടിയിട്ടും നന്നായി കളിക്കുന്നതിലാണ്
---------------------------------------------------------------
നാം ശരിയെന്നു മനസിലാക്കുന്നത് പത്തു
അബദ്ധങ്ങളില്‍ നിന്നാകണം ,നൂറു
ഉദാഹരണങ്ങളില്‍ നിന്നകരുത്
--------------------------------------------------------------
വീഴ്ച വരാതിരിക്കില്ല , ഓരോ വീഴ്ചയില്‍ നിന്നുള്ള
ഉയര്‍ച്ചയാണ്‌ ഏറ്റവും വലിയ മഹത്വം
--------------------------------------------------------------
എന്തെങ്ങിലും ചെയ്യുന്നവനെ എന്തെങ്ങിലും
തെറ്റ് പറ്റആരുള്ളു ,പക്ഷെ യാതൊന്നും ചെയ്യതവനാണ്
ഏറ്റവും വലിയ തെറ്റുകാരന്‍
--------------------------------------------------------------
ദയ നിറഞ്ഞ ചെറിയ പ്രവൃത്തികള്‍
സ്നേഹം നിറഞ്ഞ അല്പം വാക്കുകള്‍
ഇത്രയും മതി ഭൂമിയെ സ്വര്‍ഗമെന്നപോലെ
സന്തോഷ പ്രദമാക്കാന്‍
--------------------------------------------------------------
ആരുടെ ദിനങ്ങള്‍ തന്നെപ്പറ്റ്ഇയുള്ള
തികഞ്ഞ അജ്താനത്തില്‍ കഴിഞ്ഞു പോയോ
അവനാണ്‌ യഥാര്‍ഥത്തില്‍ നഷ്ടം പറ്റിയിട്ടുള്ളത്
--------------------------------------------------------------
ജീവിതം ഒരു തംബുരുവിന്റെ ശ്രുതി അല്ലല്ലോ
തകര്‍ത്തു പെയ്യുന്ന ഇലഞ്ഞിത്തര മേളമല്ലേ
അതിനെ മുഴുവനായല്ലേ ഇഷ്ടപ്പെടുന്നത്
-------------------------------------------------------------------
സന്തോഷം അപൂര്‍മയെത്ത്ഉന്ന സന്ദരശകനാന്
എന്നാല്‍ വേദന നമ്മോടു ഒട്ടിപ്പിടിചിരിക്കുന്നു
----------------------------------------------------------------------
നമ്മുടെ ആത്മര്തമായ ചിരിയില്‍ പോലും
വേദന കലര്‍ന്നിരിക്കുന്നു
------------------------------------------------------------------------

3 comments:

  1. Kollamedaaaa... Adipoli wordings....

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. jeevitham
    Chindichal oru andavumilla...........
    Chindichillagil oru kundavumillllaa


    so Chindikathee poyeee panieduthuuu jeevikkan nokkada sahithyakara........

    ReplyDelete